തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ ശബളം വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ശമ്പള വർധനവ്. ......
കൊച്ചി: മനുഷ്യമതില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ലഹരിക്കെതിരായ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്പ്പറേഷന് വാര്‍ഡുകളിലും മനുഷ്യ മതില് സംഘടിപ്പിക്കും. ......
സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്.
സാലി വിശ്വനാഥ് നയിക്കുന്ന ടീമിൻ്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. ......
കൊച്ചി: ആലുവ സ്വദേശിയായ 43 കാരൻ ശ്രീനാഥ് ബി നായർ ഇന്ന് രണ്ടാം ജന്മത്തിലാണ്. ഈ പുതുജീവിതം അദ്ദേഹത്തിന് സമ്മാനിച്ചത് സ്വന്തം സഹോദരിയും സഹോദരിയുടെ ഭർത്താവും ചേർന്നാണ്. ......
കളമശ്ശേരിയിൽ വൻ രാസ ലഹരി വേട്ട. നോർത്ത് കളമശ്ശേരി ഹിദായത്ത് നഗർ ഭാഗത്തുനിന്നും 10.540 gm MDMA , DANSAF പിടികൂടി. 1.......
തൃശ്ശൂര്‍: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിങ് നിലനിര്‍ത്തി അസറ്റ് ഹോംസ്എന്എബിഎല് അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ സിവില്‍ എന്‍ജിനീയറിംഗ് ക്വാളിറ്റി ലാബ് തൃശൂരില്‍ പ്രവര്ത്തനമാരംഭിച്ചുപാലക്കാട് ജില്ലയിലെ അസറ്റ് ഹോംസിന്റെ ആദ്യ പദ്ധതിയായ അസറ്റ് ഗ്രാനറിക്കും തുടക്കം
ക്രിസില്‍ ഡിഎ2+ റേറ്റിങ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നിലനിര്‍ത്തി അസറ്റ് ഹോംസ്. കേരളത്തിലെ ഒരു ബില്ഡറിനു ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിങ്ങാണിത്. ......
പുത്തൻകുരിശ് : കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ......
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന് (വ്യാഴം) തുടക്കമാകും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം കൊച്ചി ലെ മെറഡിയനിലാണ് രണ്ട് ദിവസത്തെ കോണ്‍ക്ലേവ് നടക്കുന്നത്.
(വ്യാഴം) വൈകീട്ട് അഞ്ചിന് സംസ്ഥാന വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡന് എംപി, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കേന്ദ്ര ടൂറിസം മന്ത്രാലയം അഡി. ......
കൊച്ചി : പാർലമെന്റ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന യൂത്ത് പാർലമെന്റ് വളരെ അഭിനന്ദനീയമാണ്- പ്രൊഫ.കെ.വി. തോമസ് പാർലമെന്റ് സെക്രട്ടറിയേറ്റിന്റെ സഹായത്തോടുകൂടി കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) എറണാകുളം മേഖല ആഗസ്റ്റ് 11,12 തീയ്യതികളിൽ സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് വില്ലിംഗ്ടൺ ഐലന്റ് കേന്ദ്രീയ വിദ്യാലയത്തിൽ വെച്ച് നടന്നു. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രീയ വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ഉൾക്കൊള്ളുന്ന പാർലമെന്റിന് സമാനമായ മോഡൽ പാർലമെന്റാണ് പരിചയപ്പെടുത്തുന്നത്. ഓരോ ടീമിനും ഒരു മണിക്കൂർ സമയം വീതമാണ് നൽകിയത്. ഇപ്രാവശ്യം തിരുവനന്തപുരം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ......
കോതമംഗലം: കറുകടത്ത് ആത്മഹത്യാ ചെയ്ത ടിടിസി വിദ്യാര്‍ഥിനി സോന ഏല്‍ദോസിന്റെ വീട് കേന്ദ്ര ന്യൂനപക്ഷകാര്യ മത്സ്യ - മൃഗസംരക്ഷണ - ക്ഷീരവികസന സഹമന്ത്രി ജോര്‍ജ് കുര്യന് സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയോടെ സോനയുടെ വീട്ടിലത്തിയ കേന്ദ്രമന്തി കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും, കുടുംബത്തെ ആശ്വസിപ്പി ക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം ആവശ്യപെടുണ്ട്. ......